തിരുവല്ല: കുവൈത്ത് പെന്തക്കോസ്തൽ അസംബ്ലി സഭ സ്ഥാപക പാസ്റ്ററും കൊല്ലകടവ് ഫെയ്ത്ത് ഹോം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറുമായ കുറ്റപ്പുഴ നെടുവക്കാട്ട് പാസ്റ്റർ എബ്രഹാം ജോർജിെൻറയും ലില്ലിക്കുട്ടി എബ്രഹാമിെൻറയും മകൻ നെവിൽ ജോർജ് എബ്രഹാം (46) കുവൈത്തിൽ നിര്യാതനായി. കുവൈത്ത് ബുർഗാൻ ബാങ്ക് ഇൻവെസ്റ്റ്മെൻറ് മാനേജറായിരുന്നു. ഭാര്യ: തലവടി വാതപ്പള്ളിൽ ബ്ലെസി. സംസ്കാരം പിന്നീട്.