നെടുമങ്ങാട്: കരകുളം കായ്പ്പാടി തോപ്പില്‍ വീട്ടില്‍ വിശ്വംഭരന് (80) നിര്യാതനായി. ഭാര്യ: രേവമ്മ. മക്കള്‍: ഇന്ദു, പിങ്കി. മരുമക്കള്‍: മജീവന്, സിജിന്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.