കല്ലമ്പലം: ചാവർകോട് മാവിള വീട്ടിൽ പരേതനായ വിദ്യാധരെൻറ മകൻ സുനിൽ ദത്ത് (58) നിര്യാതനായി. ഭാര്യ: ഡാളി. മക്കൾ: ശ്രീക്കുട്ടൻ, നിതിൻ.