ശ്രീകാര്യം: റോസ് നഗർ ഉബൈദ് മൻസിലിൽ പരേതനായ മുഹമ്മദ് ഇസ്മാഇൗലിെൻറ ഭാര്യ ആരിഫാ ബീവി (79) നിര്യാതയായി. മക്കൾ: ഉബൈദ്, സനൂജ ബീവി, ഷജീല ബീവി. മരുമക്കൾ: സഫീജ ബീവി, ഫസിലുദ്ദീൻ, ഖമറുദ്ദീൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ചെമ്പഴന്തി ജുമാ മസ്ജിദ്ഖബർസ്ഥാനിൽ.