കല്ലമ്പലം: കല്ലമ്പലം കല്ലുവിള പുത്തൻ വീട്ടിൽ പരേതനായ വാമദേവെൻറ ഭാര്യ സരോജിനി (91) നിര്യാതയായി. മക്കൾ: ഷൈലജ, ശ്യാമള, ബാബു, യോഗേശൻ, സതീശൻ. മരുമക്കൾ: പരേതനായ ദുഷന്ദാമണി, മോഹനൻ, ബീന, പ്രേമലത, അമ്പിളി. സഞ്ചയനം ഒന്നിന് രാവിലെ ഒമ്പതിന്.