കിളിമാനൂർ: വിലങ്ങറ വിജയവിലാസം വീട്ടിൽ ശശിധരൻ പിള്ളയുടെ ഭാര്യ വിജയമ്മ (75) നിര്യാതയായി. മക്കൾ: പരേതനായ ശ്രീകുമാർ, ശ്രീകല (മുൻ കിളിമാനൂർ ഗ്രാമപഞ്ചായത്തംഗം) ബിജു (ദുൈബ). മരുമക്കൾ: നിഷ, അനിൽ കുമാർ, വിഷ്ണുപ്രിയ (ദുൈബ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.