ആര്യനാട്: ആര്യനാട് കൊക്കോട്ടേല കൂടലിഭാഗം ഷിജു ഭവനിൽ സഹദേവൻ (72) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ഷിജു, ഷിബു. മരുമക്കൾ: പ്രജിദ, രജി. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.