തിരുവനന്തപുരം: ഗൗരീശപട്ടത്ത് ചൈതന്യയിൽ (ജി.ആർ.എ 305) ഗോപകുമാരൻ നായർ (80-റിട്ട. ചീഫ് എൻജിനീയർ, ടൈറ്റാനിയം) നിര്യാതനായി. ഭാര്യ: ഷൈലജ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ബിനോജ്, ചിത്ര. മരുമക്കൾ: ദേവിഹൻഡായിനി, വിമൽ ശങ്കർ. സംസ്കാരം 29ന് രാവിലെ 10ന് ശാന്തികവാടത്തിൽ.