പാപ്പനംകോട്: കൈമനം വിവേക്നഗര്‍ ഗ്രാന്മയില് വേലായുധന്നായര് (76, റിട്ട. കെ.എസ്.ആര്.ടി.സി) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കള്‍: ഉദയകുമാരി, രതീഷ്കുമാര്‍, സതീഷ്കുമാര്‍ (ഉണ്ണി). മരുമക്കള്‍: ഗോപചന്ദ്രന്‍ നായര്‍, അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.