കാട്ടാക്കട: കൊല്ലോട് ശാസ്താ നഗർ കൃഷ്ണവിലാസം ബംഗ്ലാവിൽ ദേവകിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ നായർ. മക്കൾ: മല്ലിക കുമാരി, സുരേഷ് നാഥ്, പ്രമോദ് കുമാർ. മരുമക്കൾ: പരമേശ്വരൻ നായർ (വിമുക്തഭടൻ), ലത, ശ്രീലേഖ (ആധാരമെഴുത്ത്). സഞ്ചയനം ഞായറാഴ്ച എട്ടിന്.