മണ്ഡപത്തിൻകടവ്: പൂഴനാട് കരിംചെമ്പനാട്ടിൽ ബിനു വിലാസത്തിൽ വിമല (68) നിര്യാതയായി. ഭർത്താവ്: പരേതനായ സുന്ദരേശൻ. മക്കൾ: ബിനുകുമാർ, സിന്ധുകുമാരി. മരുമക്കൾ: ധന്യമോൾ, മധുസൂദനൻ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.