കൊല്ലം: പട്ടത്താനം നീതി നഗർ മംഗലത്ത് പ്രഫ. അലോഷ്യസ് കാർഡോസ് (78-റിട്ട. പ്രഫസർ, കോമേഴ്സ് വിഭാഗം, ഫാത്തിമാ കോളജ് കൊല്ലം) നിര്യാതനായി. ഭാര്യ: പരേതയായ പ്രഫ. ഫിലോമിന കാർഡോസ്. മക്കൾ: ഡോ. ആൽഫി കാർഡോസ് (താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി), ഡോ. ആൽവിൻ കാർഡോസ് (ബിലീവേഴ്സ് മെഡിക്കൽ കോളജ്, തിരുവല്ല). മരുമക്കൾ: സുമ അലക്സാണ്ടർ (ബിഷപ് മൂർ കോളജ്, മാവേലിക്കര), ഡോ. കാരൾ പിൻഹീറോ (മെഡിക്കൽ കോളജ്, ആലപ്പുഴ).