നെടുമങ്ങാട്: ആനാട് പുല്ലേകോണം കക്കോട് ചരുവിള വീട്ടിൽ മീനാക്ഷിയമ്മാൾ (99) നിര്യാതയായി. മക്കൾ: പങ്കജം, ശ്രീകണ്ഠനാശാരി, രാധ, രാജേശ്വരി, സീത, ഉഷ, പരേതനായ തുളസി ആശാരി. മരുമക്കൾ: കൃഷ്ണൻ ആശാരി, പത്മിനി, കൃഷ്ണൻകുട്ടി, ശിവാനന്ദൻ, ഭാസി ആശാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.