തേവലക്കര: പാലയ്ക്കല്‍ മുത്തു ഭവനില്‍ അര്ജുനന് ചെട്ടിയാരുടെ (റിട്ട. വെറ്ററിനറി വകുപ്പ് ജീവനക്കാരന്) ഭാര്യ കമലമ്മയമ്മാള് (70) നിര്യാതയായി. മക്കൾ: മിനിമോള്‍ (ഹെഡ് നഴ്സ്, ജില്ല ആശുപത്രി, കൊല്ലം), അനില്‍ കുമാര്‍ (സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, കമീഷണര്‍ ഓഫിസ്, കൊല്ലം), അജയന് (സീനിയര്‍ സിവില്‍ എക്സൈസ് ഓഫിസര്‍ പീരുമേട്), അരുണ്‍കുമാര്‍ (ദുബൈ). മരുമക്കൾ: ഗോപാലകൃഷ്ണന് (റിട്ട. സുബേദാര്‍, ഇന്ത്യന്‍ ആര്‍മി), ഷീബ, രാജലക്ഷ്മി (അധ്യാപിക, തെക്കന്‍ ഗുരുവായൂര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍), ലക്ഷ്മി.