കൊല്ലം: മുണ്ടയ്ക്കല്‍ എം.ഡബ്ല്യു.ആർ.എ 75 ‘പെമിനോ’യില്‍ റിട്ട. സെക്രട്ടേറിയറ്റ് സെക്ഷന്‍ ഓഫിസര്‍ വില്‍ഫ്രഡ് (67) നിര്യാതനായി. ഭാര്യ: പരേതയായ മേരിബീന. മക്കള്‍: പ്രതീഷ്, പ്രശാന്ത്. മരുമക്കള്‍: മേരി നെറ്റോ, കൃഷ്ണ രാജീവ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തോപ്പ് സെൻറ് സ്റ്റീഫന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍.