കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കാവുംകാലിൽ വീട്ടിൽ പരേതനായ പൂക്കുഞ്ഞിെൻറ ഭാര്യ ഐഷാകുഞ്ഞ് (85) നിര്യാതയായി. മക്കൾ: നസീമ, മുഹമ്മദ് കുഞ്ഞ്, നുസൈബ, സബൂറ, നവാസ്, നിയാസ്, പരേതരായ ഹബീബ്, നജീബ്. മരുമക്കൾ: നദീറ, ഷാഹിദ, സലീന, സലീം, നാസർ, ഷീബ, ഷൈലജ.