കൽപറ്റ: പനമരത്തെയും കൽപറ്റയിലെയും ആദ്യകാല ആധാരമെഴുത്തുകാരനും കമ്പളക്കാട് വി.വി. ഗോവിന്ദ വാരിയരുടെ മകനുമായ താഴത്ത് വീട്ടിൽ ടി.വി. കൃഷ്ണവാരിയർ (69) തൃശൂരിൽ നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: ശ്രീജേഷ്, ദൃശ്യശ്രീ (യു.എസ്.എ). മരുമക്കൾ: ധന്യ, വിപിൻ (യു.എസ്.എ). സഹോദരങ്ങൾ: പാർവതിവാരസ്യാർ, പരേതനായ ചന്ദ്രശേഖരവാര്യർ.