വൈത്തിരി: തളിപ്പുഴ ചപ്പങ്ങാകുഴിയിൽ സി.കെ. സെയ്തലവി (75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: നസീമ, സലീം, സക്കീന, സെൽമ. മരുമക്കൾ: മുനീർ, ഫൗസിയ, ഷൗക്കത്ത്, അഹമ്മദ് കുട്ടി.