മാന്നാർ: ചെന്നിത്തല ചെറുകോൽ ചാങ്ങവിള പടീറ്റതിൽ വീട്ടിൽ ബാലകൃഷ്ണ പിള്ളയുടെ ഭാര്യ പൊന്നമ്മ (69) നിര്യാതയായി. മക്കൾ: ജയശ്രീ, ഷൈലശ്രീ, രാജശ്രീ. മരുമക്കൾ: വിജയൻ പിള്ള, ഓമനക്കുട്ടൻ നായർ, ജയകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.