കട്ടപ്പന: വെള്ളയാംകുടി ആയപ്പുരക്കൽ പരേതനായ എം.എ. അബ്ദുൽ സാദിഖ് ലബ്ബയുടെ (റിട്ട. ഗവ.സ്കൂൾ ഹെഡ്മാസ്റ്റർ വാഴവര ) ഭാര്യ ഫാത്തിമ ബീവി (84) നിര്യാതയായി. ഖബറടക്കം വെള്ളിയാഴ്ച 11ന് വെള്ളയാംകുടി ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ. മക്കൾ: ഇർഷാദ്, ഫൗസി നൗഷാദ്, അൻഷാദ്, സൗമി. മരുമക്കൾ: മുജീബ്, ഷീജ, സബീന, ലൈല.