തൂക്കുപാലം: മുണ്ടിയെരുമ അയ്യങ്കേരില്‍ വീട്ടില്‍ പി.ആര്. ചന്ദ്രന് (68) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: ഷിജു, ഷീജ, ഷീനാജ്, ഐശ്വര്യ. മരുമക്കള്‍: സരിത, ഗോവിന്ദന്, ആര്യ, പ്രശാന്ത്.