കോലാനി: വിച്ചാട്ട് ജോസഫ് മാത്യു (74) നിര്യാതനായി. ഭാര്യ: കരിങ്കുന്നം എളമ്പശ്ശേരി കുടുംബാംഗം ഏലമ്മ. മക്കൾ: സൈനമോൾ, സിനിമോൾ, സാജിമോൾ, സിജിമോൾ, സന്തോഷ്കുമാർ. മരുമക്കൾ: ജോഷി, ആൻഡ്രൂസ്, രാജു കെ.എസ്, ജോസഫ് എം.ടി, അന്ന ഡാലിയ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് തൊടുപുഴ തെനംകുന്ന് സെൻറ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.