കരിങ്കുന്നം: പടിഞ്ഞാറേക്കര പരേതനായ ജോസഫ് തോമസിെൻറ (ഔസേപ്പച്ചൻ) ഭാര്യ മറിയക്കുട്ടി (94) നിര്യാതയായി. എഴാച്ചേരി വാഴചാരിക്കൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ എൽസി ജോസ് എസ്.എച്ച് (ഹോളിഫാമിലി ഹോസ്പിറ്റൽ കോൺവെൻറ്, മുതലക്കോടം), ഡെയ്സി, തങ്കച്ചൻ. മരുമക്കൾ: ബേബി ഉഴുത്തുവാൽ (കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി), ഷേർളി മാമ്മൂട്ടിൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കരിങ്കുന്നം നെടിയകാട് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ