തൊടുപുഴ: കാരിക്കോട് പൊട്ടയിൽ പി.എം. മാത്യുവിെൻറ ഭാര്യ ഏലിയാമ്മ (74) നിര്യാതയായി. മക്കൾ: ജിമ്മി, എമി. മരുമക്കൾ: അരുണിമ, ജോസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കാരിക്കോട് വിജ്ഞാനമാതാ പള്ളി സെമിത്തേരിയിൽ.