ഒലവക്കോട്: റെയിൽനഗർ ശങ്കരകൃപയിൽ പരേതനായ കുറുശ്ശാരൂർ മനക്കൽ ശങ്കരൻ നമ്പൂതിരിയുടെ ഭാര്യ പുറയത്ത് വീട്ടിൽ കമല (94) നിര്യാതയായി. പാലക്കാട് റെയിൽവേ ഹോസ്പിറ്റൽ റിട്ട. മേട്രനാണ്. മകൻ: സായികുമാർ (റെയിൽവേ, പാലക്കാട്). മരുമകൾ: ബേബി വിജയ (ഫാർമസിസ്റ്റ്, പാലക്കാട്). സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.