ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് സ്രാമ്പിക്കലിലെ പരേതരായ ശ്രീകുമാറിെൻറയും മാധവിയുടെയും മകനും തൃക്കടീരിയിൽ താമസക്കാരനുമായ രാധാകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ശ്രീജ, പ്രീജ, വൈശാഖ്, വിവേക്. മരുമക്കൾ: അനിൽകുമാർ, സജീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ പാമ്പാടി ഐവർമഠത്തിൽ.