മുടപ്പല്ലൂർ: കുന്നുംപുറം വടക്കേവീട് രാകേഷ് (33) നിര്യാതനായി. പിതാവ്: ഉണ്ണികൃഷ്ണൻ. മാതാവ്: ഗിരിജ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.