ആലത്തൂർ: കാവശ്ശേരി നെല്ലിത്തറ ഗ്രാമം കൃഷ്ണപ്രിയയിൽ സി.എൻ. ശങ്കർദാസ് (83) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി (റിട്ട. അധ്യാപിക). മകൻ: പ്രസീദ് (ദുബൈ). മരുമകൾ: സുമ. സഹോദരങ്ങൾ: സരോജിനി അമ്മ, പരേതനായ കൃഷ്ണൻ നായർ.