ചെർപ്പുളശ്ശേരി: വല്ലപ്പുഴ കുറുവട്ടൂർ പരേതനായ ചേലക്കൽ കുഞ്ഞാലിയുടെ ഭാര്യ ഫാത്തിമ (63) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, അബൂതാഹിർ, സൽമത്ത്, ആയിഷക്കുട്ടി, കബീർ. മരുമക്കൾ: മുഹമ്മദ് അലി, ബഷീർ ഫൈസി, നാജിയ, ഫൗസിയ, ജമീല.