പത്തിരിപ്പാല: അകലൂർ കാരടിപ്ലാക്കിൽ പരേതനായ അപ്പുക്കുട്ടെൻറ ഭാര്യ ലക്ഷ്മിക്കുട്ടി (84) നിര്യാതയായി. മക്കൾ: ഇന്ദിര, പരേതയായ ഉഷ. മരുമക്കൾ: ശ്രീധരൻ, സുധാകരൻ.