തച്ചമ്പാറ: മുതുകുർശ്ശി കുണ്ടിൽ വീട്ടിൽ പരേതനായ തീത്തിയുടെ ഭാര്യ വെള്ളപ്പെണ്ണ് (87) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, സരോജിനി. മരുമകൾ: വിശാലാക്ഷി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.