കല്ലമ്പലം: വടശ്ശേരിക്കോണം ശ്രീനാരായണപുരം റീജ ഭവനിൽ രാജേന്ദ്രൻപിള്ള (71) നിര്യാതനായി. ഭാര്യ: രേണുകദേവി. മക്കൾ: റീജ, റോണ. മരുമക്കൾ: സുകേശ്, രാജീവ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.