വടശ്ശേരിക്കോണം: ചെറുന്നിയൂർ പുത്തൻകടവ് കുന്നുബംഗ്ലാവ് വീട്ടിൽ പരേതനായ അഡ്വ. എസ്.എ. റഹിമിെൻറ ഭാര്യ ലത്തീഫാ ബീവി (87) നിര്യാതയായി. മക്കൾ: ഷെഫീമ, ഷാഫി, പരേതനായ ഷറഫുദ്ദീൻ, ഷാഹിദ, ഷാനവാസ്, ഷീബ, പരേതനായ ഷാബു. മരുമക്കൾ: പ്രഫ. ഷിബിലി, ആമിന, ഷംല, നസറുല്ല, റുംസിയ, അബൂബക്കർ.