കിളിമാനൂർ: നിലമേൽ മുരുക്കുമൺ അർജുൻ വില്ലയിൽ ധർമപാലൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: പരേതനായ സലിം കുമാർ സജിനി, സജയകുമാർ, പരേതയായ ശാന്തി, ഷംനാദ്. മരുമക്കൾ: സ്മിത, മണി രാജു, സന്ധ്യ, രാമൻ, ദിവ്യ.