കണിയാപുരം: പടിഞ്ഞാറ്റുമുക്ക് ചന്ദ്രത്തിൽ വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ശ്യാമളയമ്മ (76) നിര്യാതയായി. മകൾ: ആശ. മരുമകൻ: മുരളീധരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.