കല്ലറ: തണ്ണിയം ചരുവിള പുത്തൻവീട്ടിൽ പരേതനായ ലക്ഷ്മണൻ ആശാരിയുടെ ഭാര്യ കുഞ്ഞുലക്ഷ്മി (84) നിര്യാതയായി. മക്കൾ: ജയകുമാർ (ലൈസിയം), ശിവപ്രസാദ്, ഗോപകുമാർ (സൗദി), ബൈജു (കെ.എസ്.ആർ.ടി.സി കിളിമാനൂർ). മരുമക്കൾ: ഷീജ, ഗീത, ലേഖ, ഗീതാകുമാരി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന്.