നെയ്യാറ്റിൻകര: മണലൂർ കുളത്തിൻകര വീട്ടിൽ ശശിധരൻ (70) നിര്യാതനായി. ഭാര്യ: ലളിതാമണി. മക്കൾ: സുർജിത്ത്, സ്മിത, അശ്വതി, ആതിര. മരുമക്കൾ: ശ്രീകല, സതീഷ്ബാബു, ശ്രീകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8:30ന്