തിരുവനന്തപുരം: നാലാഞ്ചിറ ചെഞ്ചേരി ശരത് ഭവനിൽ ശിവരാമൻ നായർ (74, റിട്ട. കെ.ടി.ഡി.സി) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ശരത് കുമാർ, ശരൺ കുമാർ. മരുമക്കൾ: ജയകുമാരി, രാജിമോൾ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.