കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ കാഞ്ഞിരംവിള ജ്യോതി ഭവനിൽ ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ജ്യോതികുമാർ, പരേതനായ സുരേഷ് കുമാർ, രജനി. മരുമക്കൾ: അമ്പിളി, പരേതയായ ഗിരിജ, ബാബു രാജൻപിള്ള. സഞ്ചയനം രണ്ടിന് രാവിലെ എട്ടിന്.