തിരുവല്ലം: പുഞ്ചക്കരി വിളയിൽ പുത്തൻ വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ശാരദയമ്മ (78) നിര്യാതയായി. മക്കൾ: ലതകുമാരി, ഹരീന്ദ്രൻ നായർ. മരുമക്കൾ: വിജയൻ നായർ, സിമി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.