തിരുവനന്തപുരം: പൂജപ്പുര ചർച്ച് റോഡിൽ ടി.സി 19/18-19 ൽ പരേതരായ അസനാര് കുഞ്ഞിെൻറയും മറിയം ബീവിയുടെയും മകൻ ബദറുദ്ദീൻ കരിക്കുഴി (79, റിട്ട. ജയിൽ വാർഡൻ സെൻട്രൽ ജയിൽ പൂജപ്പുര) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കൾ: അബ്ദുൽ ഹക്കീം (കോർണർ ഫാസ്റ്റ്ഫുഡ് പൂജപ്പുര), ഹസീന നിസാം. മരുമക്കൾ: ഉബൈദ ഹക്കീം, നിസാമുദ്ദീൻ (ഷാർജ).