ആറ്റിങ്ങൽ: ചാത്തൻപാറ റോഡുവിള വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ ഭാര്യ ഹലീമക്കണ്ണ് (95) നിര്യാതയായി. മക്കൾ: പരേതയായ ഖുറേഷിയ, ഉമ്മുൽഹൈറ, ഫൈസൽ. മരുമക്കൾ: സൈനുദ്ദീൻ, ജഹാംഗീർ, ഷംല.