തിരുവനന്തപുരം: പേട്ട എ.പി.ആർ.എ-303 കൃഷ്ണപ്രിയ െഎക്കരവിളാകം വീട്ടിൽ സുചേതെൻറ ഭാര്യ പ്രസന്ന (62) നിര്യാതയായി. മക്കൾ: െഎശ്വര്യ സുചേതൻ, വിഷ്ണു. മരുമക്കൾ: ഷിബീഷ്, ഷിജിന. സംസ്കാരം രാവിലെ 11ന് മുട്ടത്തറ മോക്ഷ കവാടത്തിൽ.