ആയൂർ: പെരുങ്ങള്ളൂർ പുതുപ്പടപ്പ് പ്ലാവിള വീട്ടിൽ സി. ലൂക്കോസ് (കുഞ്ഞൂട്ടി-76) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ ലൂക്കോസ് (ഏനാത്ത് തടത്തിവിള കുടുംബാംഗം). മക്കൾ: സജി, സുജ, പരേതനായ ഷാജി. മരുമക്കൾ: ഷാജി ജോർജ്, മഞ്ജു, ലൗലി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ടി.പി.എം സെമിത്തേരിയിൽ.