എഴുകോൺ: കാക്കക്കോട്ടൂർ ലക്ഷ്മി ഭവനിൽ സുരേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: വത്സല. മകൾ: ഇന്ദുജ. മരുമകൻ: ശരത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.