ചവറ: പന്മന മേക്കാട് ദേവികാ നിവാസിൽ (കാന്തോളിൽ വീട്) വിജയകുമാർ (53-കെ.എസ്.ഇ.ബി ചവറ 110-കെ.വി സബ് സ്റ്റേഷന് ഓവര്‍സിയര്‍) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: ദേവിക, ദേവിശ്രീ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.