ചവറ: മുകുന്ദപുരം ചിറ്റേഴുത്തു വീട്ടിൽ ലസിതാകുമാരി (56) നിര്യാതയായി. മക്കൾ: അഭിജിത്ത്, അനഘ എസ്. കുമാർ. മരുമകൻ: വേണുഗോപാൽ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.