വിളക്കുടി: സ്നേഹതീരം അന്തേവാസി ലക്ഷ്മിക്കുട്ടി അമ്മ (89) നിര്യാതയായി. കുന്നിക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സംരക്ഷിക്കാനില്ലാതെ ഒറ്റപ്പെട്ട നിലയിൽ കഴിഞ്ഞുവരവെ അവശനിലയിലായതിനെ തുടർന്ന് കുന്നിക്കോട് ജനമൈത്രി പൊലീസിെൻറ നേതൃത്വത്തിൽ സ്നേഹതീരത്തിൽ സംരക്ഷണത്തിനായി എത്തിക്കുകയായിരുന്നു. മൃതദേഹം തെന്മല ഗ്രാമപഞ്ചായത്ത് ശാന്തിതീരത്തിൽ സംസ്കരിച്ചു.