സുൽത്താൻ ബത്തേരി: പുൽപള്ളി പഴശ്ശിരാജ കോളജ് റിട്ട. അധ്യാപകൻ കട്ടയാട് സായി നികേതിൽ പ്രഫ. കെ. രാജഗോപാലൻ (59) നിര്യാതനായി. കട്ടയാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: മിനി. മക്കൾ: ഗായത്രി, ഗയാനാഥ്.