മാനന്തവാടി: റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫിസർ മട്ടന്നൂർ പരിയാരം ലക്ഷ്മി നിവാസിൽ കനകരാജൻ (67) നിര്യാതനായി. ദീർഘകാലം വടക്കെ വയനാട്ടിൽ വനം വകുപ്പിൽ വിവിധ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: രമ്യ, രാഹുൽ. മരുമകൻ: ശ്രീജി.